Indian ടീമിൽ വമ്പൻ അഴിച്ചു പണി Changes In Indian Team | *Cricket

2022-11-10 7,456

Possible Changes In Indian Team | യുവത്വം തുളുമ്പുന്ന ഇന്ത്യന്‍ ടി20 ടീമിനെയാണ് ഇനി വേണ്ടത്. വലിയൊരു പൊളിച്ചെഴുത്തിന് ഇന്ത്യ തയ്യാറാവുമ്പോള്‍ എവിടെയൊക്കെയാണ് ഇന്ത്യ പ്രധാനമായും മാറ്റം വരുത്തേണ്ടതെന്ന് പരിശോധിക്കാം.